Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 31 ന്

 

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 31 ന് രാവിലെ 11 ന് ഡി.ആര്‍.ഡി.എ. ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date