Skip to main content

ദർഘാസ്

മോട്ടോർ വാഹന വകുപ്പ് സേഫ് കേരളയുടെ ഔദ്യോഗികാവശ്യത്തിനായി എസ്‌യുവി-അഞ്ച് മുതൽ എഴ് വരെ സീറ്റിങ്ങുളള രണ്ട് വാഹനങ്ങൾ മാസവാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വൈകീട്ട് മൂന്ന് മണി. ഫോൺ: 0487 2360450.

date