Skip to main content

പി എസ് സി ചുരുക്കപ്പട്ടിക പുതുക്കി

     കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്-കന്നട മീഡിയം) കാറ്റഗറി നമ്പര്‍ 356/2012 പ്രകാരം നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 4-10-2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍  ഏതാനും നമ്പറുകള്‍ (ബി 100064, 100161, 100254, 100299) കൂട്ടിച്ചേര്‍ത്ത് 15.12.2017 ന് പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്  ലഭിക്കും.
 

date