Skip to main content

ചൈനയില്‍ പോയി തിരിച്ചുവന്ന പാലക്കാട് നിവാസികള്‍ ഡി.എം.ഒ.യുമായി ഉടനെ ബന്ധപ്പെടണം

 

ചൈനയില്‍ കൊറോണ വൈറസ് പടരുന്നതിനാല്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ചൈനയില്‍ പോയി തിരിച്ച് വന്ന പാലക്കാട് ജില്ലാ നിവാസികള്‍ ഉടനെ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഫോണ്‍ : 04912505189, 2505264.

date