Post Category
അധ്യാപക ഒഴിവ്
കൊടുന്തിരപ്പുള്ളി ജി.എല്‍.പി സ്‌കൂളില്‍ പാര്‍ട്ട് ടൈം അറബിക് (എല്‍.പി) വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 29 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു, ഫോണ്‍: 04912508209
date
- Log in to post comments