Skip to main content

ടെണ്ടർ

പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ 2019-20 അദ്ധ്യയന വർഷത്തിൽ എം.ബി.ബി.എസ്ന് പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 73 വിദ്യാർത്ഥികൾക്ക് സ്റ്റെതസ്‌കോപ്പ് & ഡോക്ടേഴ്സ് എക്സാമിനേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 27 വൈകീട്ട് മൂന്ന് മണി വരെയാണ്. വിശദ വിവരങ്ങൾക്ക് www.gmcpalakkad.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. ഫോൺ: 0491-2974125.

date