Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വയോജന ക്ഷേമം സംബന്ധിച്ച പ്രൊജക്ട് പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പഞ്ചായത്തുകളിലെ വയോജന കേന്ദ്രങ്ങളില്‍ സാധനസാമഗ്രികള്‍, എല്‍ ഇ ഡി ടി വി എന്നിവ വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു.  

10 നുളളില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ 0497 2712255 എന്ന നമ്പറിലും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

പി എന്‍ സി/4201/2017
 

date