Skip to main content

വ്യവസായ  വകുപ്പ് മന്ത്രിയുടെ അദാലത്ത് 27ന്

 

 

വ്യവസായ വകുപ്പ് മന്ത്രി ഇ. പി ജയരാജന്റെ നേതൃത്വത്തിൽ ജനുവരി 27ന് രാവിലെ 10 ന് ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും. വ്യവസായ മേഖലയിലെ പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് പരിഹാരവും തീർപ്പും നിർദ്ദേശിക്കുന്നതാണ്. പരിപാടിയിൽ ഷാഫി പറമ്പിൽ എം.എൽ.എ, വ്യവസായ വാണിജ്യ ഡയറക്ടർ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും.

date