Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലേക്ക് സ്റ്റെതസ്‌കോപ്പ് ആന്‍ഡ് ഡോക്ടേഴ്‌സ് എക്‌സാമിനേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.gmcpalakkad.in ലും 0491-2974125 ലും ലഭിക്കും. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23 വൈകീട്ട് മൂന്ന് മണി.  

date