Skip to main content

സിറ്റിങ് മാറ്റി

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജനുവരി 29ന് രാവിലെ 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് മാറ്റിവെച്ചതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു.  
 

date