Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

മലപ്പുറം അഡീഷനല്‍ പ്രൊജക്ടിലെ 124 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഫെബ്രുവരി 10ന് രാവിലെ 11.30നകം ഐ.സി.ഡി.എസ് മലപ്പുറം അഡീഷനല്‍ ഓഫീസ്, പൂക്കോട്ടൂര്‍ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2776636, 8281999284. 
 

date