Skip to main content

മൂന്നാം ബിരുദദാനച്ചടങ്ങ്

 

    തഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെ മൂന്നാമത്തെ ബിരുദദാന ചടങ്ങ് ജനവരി 30ന് രാവിലെ 11.30ന് തിരൂര്‍ രംഗശാല അക്ഷരം കാമ്പസില്‍ നടക്കും.  ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ മുഖ്യാതിഥിയാവും.  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി. മമ്മുട്ടി എം.എല്‍.എ തുടങ്ങിവര്‍ പങ്കെടുക്കും.

date