ടെണ്ടർ
ടെണ്ടർ നോട്ടീസ്
ഫിഷറീസ് വകുപ്പ് പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറി അഡീഷണൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഫെസിലിറ്റീസ് ഫേസ് 3 ആവശ്യമായ എഫ്.ആർ.പി ടാങ്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ /ഏജൻസികൾ /ഡീലർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 5 ഉച്ച 2 മണി. ഫോൺ : 0487 2441132
റീ ടെണ്ടർ നോട്ടീസ്
ഫിഷറീസ് വകുപ്പ് എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ലൈവ് ഫിഷ് ഫീഡ് ഫുഡ്' യൂണിറ്റ് ഇന്റഗ്രേറ്റഡ് വിത്ത് ഫിൻ ഫിഷ് ഹാച്ചറി പീച്ചി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലബോറട്ടറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ ഏജൻസികൾ/ ഡീലർമാരിൽ നിന്നും റീ ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 5 ഉച്ച 2 മണി. ഫോൺ : 0487 2441132
ടെണ്ടർ ക്ഷണിച്ചു
പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറി അഡീഷണൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഫെസിലിറ്റീസ് ഫേസ് 3ക്ക് ആവശ്യമായ ലബോറട്ടറി ഉപകരണം വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികൾ/ഡീലർമാരിൽ നിന്നും ടെണ്ടർ ക്ഷണിക്കുന്നു.
വിശദവിവരങ്ങൾക്ക് തൃശൂർ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മണി വരെയാണ്. ഫോൺ 0487 2441132.
റീ ടെണ്ടർ ക്ഷണിച്ചു
ഇൻസ്റ്റലേഷൻ ഓഫ് ഓട്ടമേഷൻ ഓഫ് വാട്ടർ ക്വാളിറ്റി മോണിറ്ററിങ് ആൻഡ് കൺട്രോൾ സിസ്റ്റം - പീച്ചി ഹാച്ചറി എന്ന പദ്ധതിയ്ക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികൾ/ഡീലർമാരിൽ നിന്നും റീ ടെണ്ടർ ക്ഷണിക്കുന്നു.
വിശദവിവരങ്ങൾക്ക് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മണി വരെ. ഫോൺ 0487 2441132.
ടെണ്ടർ ക്ഷണിച്ചു
എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ലൈവ് ഫിഷ് ഫീഡ് ഫുഡ് യൂണിറ്റ് ഇന്റഗ്രേറ്റഡ് വിത്ത് ഫിൻ ഫിഷ് ഹാച്ചറി പീച്ചി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലബോറട്ടറി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ / ഏജൻസികൾ / ഡീലർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി അഞ്ചിന് വൈകീട്ട് രണ്ട് മണി.
- Log in to post comments