Skip to main content

അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വനിതാ കേന്റീൻ നടത്തിപ്പിനായി ഈ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാറളം, കാട്ടൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെ വനിത എസ്.എച്ച്.ജി/ കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം.

date