Post Category
ശിശുവികസന വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചു
2019 -20 സാമ്പത്തിക വർഷം ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് ആവശ്യമുള്ള കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
അടങ്കൽ തുക 84,861 രൂപയാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5 ഉച്ചയ്ക്ക് 3 മണി. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. നമ്പർ 0480 2700380.
date
- Log in to post comments