Skip to main content

പെയിന്റിങിന് ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ ഐ എ എസ് ഇയിലെ ഓഡിറ്റോറിയം, സെമിനാർ ഹാൾ എന്നിവയിലെ ബെഞ്ചും ഡെസ്‌ക്കും (50 ബെഞ്ച് 50 ഡെസ്‌ക്) എന്നിവ പെയിന്റ് ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ ക്വട്ടേഷൻ ക്ഷണിച്ചു.
അപേക്ഷകർ കവറിന് പുറത്ത് പെയിന്റിങ് വർക്ക് ഓഫ് ഡെസ്‌ക്ക് ആന്റ് ബെഞ്ചസ് ഇൻ ഓഡിറ്റോറിയം ആന്റ് സെമിനാർ ഹാൾ ക്വട്ടേഷൻ എന്നെഴുതി പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യുക്കേഷൻ, തൃശൂർ- 680020 എന്ന വിലാസത്തിൽ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ-9048408177

date