Skip to main content

ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

കാനറബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകർ 22നും 30നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത ബി.കോം, കമ്പ്യൂട്ടർ പരിഞ്ജാനം. താൽപര്യമുള്ളവർ 0487 2694412, 9447196324 എന്നീനമ്പറുകളിൽ ബന്ധപ്പെടുക.

date