Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്‌സായ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ സ്റ്റൈലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9496343061.  

date