Skip to main content

എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി അപേഷാഫോറം ഹെഡ് പോസ്‌റ്റോഫീസില്‍ ലഭിക്കും

 

എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയുടെ എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ചെന്നൈ, എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി സോനാപേട്ട്, ഹരിയാന, എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി എ.പി അമരാവതി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള ബി.ഇ./ബി.ടെക്ക് അപേഷാഫോറം ഫെബ്രുവരി 28 വരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസില്‍ ലഭിക്കും. അപേഷാഫോറത്തിന് 1100 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ www.srmuniv.ac.in ല്‍ ലഭിക്കും. ഫോം വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04912546876, 0491 2545138 ല്‍ ബന്ധപ്പെടാം.

date