Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇ.സി.ഇ. വിഭാഗത്തിലെ വിവിധ ലാബുകളിലേക്ക് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യാന്‍ താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷന്‍ കവറിനു മുകളില്‍ 'ഇ.സി.ഇ. വിഭാഗത്തിലെ വിവിധ ലാബുകളിലേക്കുളള കണ്‍സ്യൂമബിള്‍സ് വിതരണം' എന്ന് രേഖപ്പെടുത്തണം.  പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, മണ്ണമ്പറ്റ (പി.ഒ.), ശ്രീകൃഷ്ണപുരം, പാലക്കാട് - 678 633 വിലാസത്തില്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം എത്തിക്കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെക്കുറിച്ചുളള വ്യവസ്ഥകളും www.gecskp.ac.in ല്‍ ലഭിക്കും.

date