Skip to main content

സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം

 

വെളളിനേഴി ഗ്രാമപഞ്ചായത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള കനറാബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം നല്‍കുന്നു. 30 ദിവസത്തെ പരിശീലനത്തിനായി 18 മുതല്‍ 45 വയസ്സ് വരെയുളള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ 0466-2285554 ല്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

date