Skip to main content

കരാര്‍ നിയമനം

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇ.ഇ.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യും ഇ.ഇ.ജി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.

താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ 9 രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2200315, 2200318.
 

date