Skip to main content

ഓഖി ഫണ്ടിലേക്ക് സര്‍വശിക്ഷാ അഭിയാന്‍ 24.47 ലക്ഷം നല്‍കി

 

    മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സര്‍വശിക്ഷാ അഭിയാന്റെ വിഹിതമായി 24, 47,087 രൂപ സംഭാവന ചെയ്തു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍, അസി. പ്രോജക്ട് ഡയറക്ടര്‍ അനിലാ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പി.എന്‍.എക്‌സ്.401/18

date