Skip to main content

അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഘലയിലെ പ്രമുഖ കാര്‍ഷിക വിജ്ഞാന വ്യാപന സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  18നും 30നും ഇടയില്‍ പ്രായമുള്ള വി.എച്ച്.സ്.ഇ (അഗ്രിക്കള്‍ച്ചര്‍) യോഗ്യതയുള്ള അപേക്ഷകര്‍ ാമഹമുുൗൃമാലാുരലിൃേല @ഴാമശഹ.രീാ ലേക്ക് ഒറ്റപേജ് ബയോഡാറ്റ ഫെബ്രുവരി അഞ്ചിനകം അയക്കണം.  ഫോണ്‍ 0483 2734737.

date