Skip to main content

ഗവ. ഐ.ടി.ഐയില്‍ ലിഫ്റ്റ് കോഴ്സ്

 

 

ആലപ്പുഴപാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ഗവ.ടി.ഐയില്‍ നടത്തുന്ന പ്രാക്ടിക്കല്‍ ഓറിയന്‍റഡ് ത്രൈമാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുഎസ്.എസ്.എല്‍.സി.ക്കാരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാംവിശദവിവരത്തിന് ഫോണ്‍: 9061899611.

 

date