Skip to main content

കാര്‍ഷിക വാര്‍ത്ത

 

കൊച്ചി: 2500 രൂപ ധനസഹായത്തോടുകൂടി കമ്പോസ്റ്റ് യൂണിറ്റ് നിര്‍മിക്കുന്നതിന് താല്‍പര്യമുള്ള കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കര്‍ഷകര്‍ ഫെബ്രുവരി 5 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വൈറ്റില കൃഷിഭവനില്‍ ഹാജരാകണം. 

date