Skip to main content

പെന്‍ഷന്‍

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിശ്വകര്‍മ്മ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ നവംബര്‍ 30 നകം പിന്നാക്ക വിഭാഗ വകുപ്പിന്റെ തിരുവനന്തപുരം / കോഴിക്കോട് / എറണാകുളം ഓഫീസില്‍ ലഭ്യമാക്കണം.

 

 

date