Skip to main content

ഗതാഗതം നിരോധിച്ചു

    ഏഴംകുളം-തേപ്പുപാറ റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ നിരത്തുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. തേപ്പുപാറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൊടുമണ്‍ പ്ലാന്റേഷന്‍ വഴിയും ഏഴംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഇസ്മയില്‍പടി വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.                    

date