Post Category
വസ്തുലേലം
വസ്തുലേലം
കാക്കനാട്: വിൽപ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിന് മൂവാറ്റുപുഴ താലൂക്കിലെ വാളകം വില്ലേജ് സർവ്വേ നമ്പർ 347/9 ൽ പെട്ട 36.42 ആർ വസ്തുവും 30. 35 ആർ വസ്തുവും മുളവൂർ വില്ലേജ് സർവ്വേ നമ്പർ 1104/46 - 1 ൽപെട്ട 74.66 വസ്തുവും ഫെബ്രുവരി 25, 27 തീയതികളിൽ ലേലം ചെയ്യും.
date
- Log in to post comments