Post Category
വാഹന ലേലം
കാക്കനാട്: കൊച്ചി സിറ്റി റേഷനിംഗ് ഓഫീസില്‍ ഉപയോഗിച്ചിരുന്ന ഇപ്പോള്‍ സ്‌പ്ലൈകോ കൊച്ചി ഡിപ്പോ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള KL.01 E - 7553 മഹീന്ദ്ര ജീപ്പ് കണ്ടം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ നാല് വരെ വാഹനം പരിശോധിക്കാം. ഫെബ്രുവരി ഏഴ് ഉച്ചയ്ക്ക് രണ്ടു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വാഹനത്തിന്റെ കുറഞ്ഞ വില 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടുക. 0484 2222002.
date
- Log in to post comments