Post Category
എം ബി എ പ്രവേശനം
കേരള സര്‍വകലാശാല കൊല്ലം, കുണ്ടറ, വര്‍ക്കല, പുനലൂര്‍, അടൂര്‍, ആലപ്പുഴ, പൂജപ്പുര തുടങ്ങിയ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളില്‍ (യു ഐ എം) 2020-22 ബാച്ച് എം ബി എ (ഫുള്‍ടൈം) കോഴ്സ് പ്രവേശനത്തിന് വെബ്സൈറ്റില്‍ മേയ് 20 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ 0473-4244500, 9447556661, 9446396707 എന്നീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments