Skip to main content

അക്യൂപ്രഷന്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷന്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ 2020 ബാച്ചിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.srccc.in  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അതത് ജില്ലകളിലെ സ്റ്റഡി സെന്ററുകളില്‍ കോണ്ടാക്ട് ക്ലാസുകള്‍ ലഭിക്കും. ഫോണ്‍: 0471-2325101, 9446323871.

date