Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കുരിയോട്ടുമല ഗവണ്‍മെന്റ് ഹൈടെക് ഡയറി ഫാമിലെ ഉരുക്കള്‍ക്ക് ആവശ്യമായ ന്യൂട്രിയന്റ് സപ്ലിമെന്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഫാം ഓഫീസിലും 0475-2227485 നമ്പരിലും ലഭിക്കും.
ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയില്‍ വെയിറ്റിംഗ് സോണ്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2752700 നമ്പരിലും ലഭിക്കും.
ഗവണ്‍മെന്റ്  വിക്‌ടോറിയ ആശുപത്രിയില്‍ സെക്യൂരിറ്റി ജോലിയ്ക്ക് പരിശീലനം ലഭിച്ചവരെ വിതരണം ചെയ്യുന്നതിന് സെക്യൂരിറ്റി ഏജന്‍സി/എക്‌സ് സര്‍വീസ് ലീഗ് എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2752700 നമ്പരിലും ലഭിക്കും.

date