Skip to main content

ആരോഗ്യ വകുപ്പുമന്ത്രിയുടെ നാളത്തെ പരിപാടികള്‍

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നാളെ (ഫെബ്രുവരി 3) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9 മണി- സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ചുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം - ഹോട്ടല്‍ സ്‌കൈപാലസ്, താഴെ ചൊവ്വ, 1.30- മാഹി പുഴയോര ടൂറിസം പദ്ധതി ബോറിങ്ങ് പ്രവൃത്തി സന്ദര്‍ശനം, പെരിങ്ങത്തൂര്‍, 2 മണി - പാനൂര്‍ താലൂക്ക് ആശുപത്രി, 2.45 - മുതിയങ്ങ ശങ്കര വിലാസം യു പി സ്‌കൂള്‍ പാര്‍ക്ക് ഉദ്ഘാടനം, 3 മണി - പാട്യം ഗ്രാമപഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം, 4 മണി - കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെയും എ സി ആര്‍ ലാബിന്റെയും ഉദ്ഘാടനം, 5 മണി -  കപ്പാറ അംഗന്‍വാടി ഉദ്ഘാടനം, കൂത്തുപറമ്പ്.
പി.എന്‍.സി/381/2018

date