Post Category
ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ ഓഫീസ് മാറ്റി
നാടാര്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍ കമ്മീഷന്റെ ഓഫീസ് തിരുവനന്തപുരം പെരുന്താന്നിയില്‍ ചെമ്പകശ്ശേരി ജംഗ്ഷനടുത്തെ റ്റി.സി. 29/820, പരുത്തിക്കാട് ഹൗസ് എന്ന കെട്ടിടത്തിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.4745/17
date
- Log in to post comments