Post Category
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന് ഫെബ്രുവരി ആറ്, 20 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 27 ന് തലശ്ശേരി ബാര്‍ അസോസിയേഷന് ബൈസെന്റിനറി ഹാളിലും 15നും 16നും വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന് ഹാളിലും 23 ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസിലും ഒന്ന്, രണ്ട്, എട്ട്, ഒന്‍പത്, 14 തീയതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും വിചാരണ ചെയ്യും.
പി.എന്‍.സി/384/2018
date
- Log in to post comments