Skip to main content

ചൈല്‍ഡ് ലൈനില്‍ ഒഴിവ്      

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ചൈല്‍ഡ്‌ലൈന്‍ പ്രോജക്ടില്‍ ടീം മെമ്പറെ നിയമിക്കുന്നു.  യോഗ്യത ബിരുദം.  അപേക്ഷകള്‍ tessstellicherry1966@gmail.com എന്ന മെയില്‍ ഐ ഡി യിലേക്ക് 6 ന് മുമ്പ് ലഭിക്കണം.  ഫോണ്‍: 0497 2706474, 04902342270.
പി.എന്‍.സി/385/2018

date