Skip to main content

പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്   

 മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തലശ്ശേരി താലൂക്കിലുള്ള പൂതൃക്കോവില്‍ ബലഭദ്ര ക്ഷേത്രത്തിലെ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതവിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പൂരിപ്പിച്ച അപേക്ഷ 15 ന് വൈകിട്ട് 5 മണിക്ക് മുമ്പ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
പി.എന്‍.സി/387/2018

date