Post Category
അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായി തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്ക് കോളേജ് നടത്തുന്ന ഫീല്‍ഡ് ഷെക്നീഷ്യന്-കമ്പ്യൂട്ടിങ്ങ് ആന്റ് പെരിഫറല്‍സ്(ഇലക്ട്രോണിക്സ് തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 6 നുള്ളില്‍ അപേക്ഷ കോളേജ് ഓഫീസില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. ഫേ.ണ്: 8921605014, 0467 2211400
പി.എന്‍.സി/389/2018
date
- Log in to post comments