Post Category
ആയുര്‍വേദ ആശുപത്രിയില്‍ കുക്ക്
ജില്ലാ ആയുര്‍വേദ ആസുപത്രിയില്‍ കുക്ക് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 7 ന് രാവിലെ 10 മണിക്ക് താണ ആയുര്‍വേദ ആശുപത്രിയില്‍ നടത്തും. താല്പര്യമുള്ള നല്ല ശാരീരിക ക്ഷമതയുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
പി.എന്‍.സി/391/2018
date
- Log in to post comments