Skip to main content

ഔദ്യോഗിക ഭാഷ; ജില്ലാതല ഏകോപന സമിതി യോഗം 22 ന്

ഔദ്യോഗിക ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം ഫെബ്രുവരി 22 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date