Skip to main content

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം   

 2017 ആഗസ്തില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിതരണം തുടങ്ങിയതായി വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.   സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായിട്ടുള്ളവര്‍ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.
പി.എന്‍.സി/393/2018
ലേലം ചെയ്യും
    സെന്‍ട്രല്‍ ജയില്‍ ഡയറി ഫാമിലെ ഒരു വയസില്‍ കൂടുതല്‍ പ്രായമുള്ള 9 കാളക്കുട്ടന്‍മാരെ 6 ന് രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ജയില്‍ പരിസരത്ത് ലേലം ചെയ്യും.  
പി.എന്‍.സി/394/2018

date