Skip to main content

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (കാറ്റഗറി നമ്പര്‍ 443/14 നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 19/14 തസ്തികമാറ്റം മുഖേനയുള്ള നിയമനം) എന്നീ തസ്തികകളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4746/17

date