Skip to main content

ജില്ലാ  വികസന കോ -ഓർഡിനേഷൻ കമ്മറ്റി  അവസാന പാദ യോഗം 27ന്

ജില്ലാ  വികസന കോ -ഓർഡിനേഷൻ കമ്മറ്റി  അവസാന പാദ യോഗം 27ന്

കൊച്ചി :കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്താനുള്ള ദിശ  കമ്മറ്റിയുടെ 2019-20 സാമ്പത്തിക വർഷത്തെ അവസാന പാദ യോഗം  ഈ മാസം 27ന് ചേരും.  വ്യാഴാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഗവണ്മെന്റ് ഗസ്റ്റ്‌  ഹൌസിലെ ബാങ്ക്വറ്റ് ഹാളിൽ വച്ചാണ് യോഗം.

date