Post Category
സൈക്കിള്‍ വിതരണം ചെയ്തു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം മാരൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ് നിര്‍വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബി.ദീപ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അശോക് കുമാര്‍, ഹെഡ്മിസ്ട്രസ് ജലജ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments