Post Category
വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വാട്ടര്‍ ടാങ്ക് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ് നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫീസില്‍ കൂടിയ യോഗത്തില്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബി.ദീപ അധ്യക്ഷ വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീജ സുധാകരന്‍, അശോക് കുമാര്‍, അംഗങ്ങളായ ബിജു, രാജമണി, സജിനി അലക്‌സ്, വത്സല, വത്സമ്മ, അസിസ്റ്റന്റ് സെക്രട്ടറി ബി.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments