Skip to main content

യാചക, പ്ലാസ്റ്റിക് നിരോധനം

    മഞ്ഞിനിക്കര തീര്‍ഥാടനം നടക്കുന്ന ഇന്ന് (4) മുതല്‍ 12 വരെയുള്ള കാലയളവില്‍ മഞ്ഞിനിക്കര ദയറായുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് യാചക, പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
                                             
 

date