Post Category
ഇ-വേ ബില്‍ പരിശീലനം
ചരക്ക് സേവന നികുതി നിയമവുമായി ബന്ധപ്പെട്ട് ഇ-വേ ബില്‍ സംബന്ധിച്ച് ജില്ലയിലെ വ്യാപാരികള്‍, പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ എന്നിവ ര്‍ക്കായി ഈ മാസം ആറിന് ഉച്ചയ്ക്ക് 2.30 മുതല്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷന് സമീപമു ള്ള വ്യാപാര ഭവനില്‍ പരിശീലനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ചരക്ക് സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325088.
date
- Log in to post comments