Skip to main content

രേഖകൾ മാർച്ച്‌ 31നു മുൻപ് ഹാജരാക്കണം

കൊച്ചി : കയർ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ നടക്കുന്ന കമ്പ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി തൊഴിലാളികൾ  ആധാർ നമ്പർ,  റേഷൻ  കാർഡ്  നമ്പർ,  ഇലക്ഷൻ തിരിച്ചറിയൽ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ,  ഫോൺ  നമ്പർ,  വാർഡ്  നമ്പർ,  വീട്ടു നമ്പർ എന്നിവയും  മാർച്ച്‌ 31നു മുൻപ് ഹാജരാക്കണമെന്ന് ക്ഷേമ നിധി ബോർഡ്‌ റീജിയണൽ ഓഫീസർ അറിയിച്ചു. ഇതുവരെ രേഖകൾ ഹാജരാക്കാത്ത 60 വയസ് 
തികയാത്തവരും  നിശ്ചിത തീയതിക്ക് മുൻപ് രേഖകൾ ഹാജരാക്കേണ്ടതാണ്.

date