Skip to main content

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊല്ലം ജില്ലയില്‍ എന്‍ സി സി/സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിമുക്ത ഭട•ാര്‍ മാത്രം, കാറ്റഗറി നമ്പര്‍ 385/2017) തസ്തികയുടെ സാധ്യതാ ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.

date